പാണത്തൂർ: പാണത്തൂരിൽ വൃദ്ധനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പാണത്തൂർ കമ്മാടിയിലെ ചെമ്മരൻ പൂജാരിയെയാണ് (70) കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
കമ്മാടിയിലെ താമസക്കാരനായ ചെമ്മരൻ പൂചാരി തന്റെ പാണത്തൂർ കുണ്ടുപ്പള്ളി കുറത്തിപതിയിലുള്ള സ്ഥലത്തു പോയതായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെ ഇവരുടെ സ്ഥലത്തിനു സമീപത്തെ യോഗേഷിന്റെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം മൂന്നു വരെ കമ്മാടിയിൽ ഇയാളെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. മക്കൾ: ചന്ദ്രൻ, രാജേഷ്, കുമാരൻ, മല്ല്യമോൾ. മരുമക്കൾ: സുമതി, മധുശ്രീ, കവിത.

No comments:
Post a Comment