ഉദുമ: കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എരോല്‍ യൂണിററിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിച്ച സുന്നീ സെന്ററിന്റെ ഉദ്ഘാടനം സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അമാനി നിര്‍വ്വഹിച്ചു.[www.malabarflash.com]
സുന്നീ സെന്റര്‍ ചെയര്‍മാന്‍ ഇ.എം മുഹമ്മദ്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥക്കുളള ഉപഹാരം കെ.എം അബ്ദുല്‍ റസാഖും, നിര്‍ദ്ധനരായ കുടുംബക്കള്‍ക്കുളള പെരുന്നാള്‍ കിററ് വിതരണോദ്ഘാടനം പൈച്ചാര്‍ അബ്ദുല്ലയും നിര്‍വ്വഹിച്ചു. അഷ്‌റഫ് കരിപ്പോടി, ആബിദ് സഖാഫി, ബി. നാരായണന്‍, ഷാഫി അലങ്കാര്‍ പ്രസംഗിച്ചു.
മഹ്‌ളറത്തുല്‍ ബദരിയ്യ മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സഈദ് സഖാഫി, ഫാറൂഖ് സഖാഫി നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗമത്തിന് അബ്ദുല്‍റഹിമാന്‍ എരോല്‍, അഹമ്മദ് ഖബീര്‍. പി. എരോല്‍, അബ്ദുല്‍ ഹമീദ്. വൈ, അഷ്‌റഫ് ബി.എ മുല്ലച്ചേരി, നാസര്‍ എരോല്‍, സാബിര്‍ കൊച്ചി, അബ്ദുല്ല മായിപ്പാടി, ആമു നാഗത്തുങ്കാല്‍, റഫീഖ് അബ്ബാസ്, സറഫുദ്ദീന്‍ മുല്ലച്ചേരി, അഫ്‌സല്‍ എരോല്‍, നജാത്ത് ഹുസൈന്‍, നസീഫ് എരോല്‍, ഉമറുല്‍ ഫാറൂഖ്, അബ്ദുല്ല എരോല്‍, ഹാരിസ് ആറാട്ടുകടവ്, അബ്ദുല്‍ ഹമീദ് പി, റിയാസ് ബദരിയ, അബ്ദുല്ല അക്കര, സിദ്ധീഖ് പി, സലീം കാപ്പില്‍, അബ്ദുല്‍റഹിമാന്‍ നാഗത്തുങ്കാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment