Latest News

അന്താരാഷ്ട്ര ലിംഫെഡി സമ്മേളനം; ഡോ. ഗുരുപ്രസാദ് അഗ്ഗിത്തായ പ്രബന്ധമവതരിപ്പിക്കും

കാസര്‍കോട്: നെദര്‍ലാന്റിലെ റോട്ടര്‍ഡാമില്‍ ആരംഭിച്ച എട്ടാമത് ഇന്റര്‍നാഷണല്‍ ലിംഫെഡി സമ്മേളനത്തില്‍ മധൂര്‍ ഉളിയത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിട്യൂട്ട് ഓഫ് അപ്ലൈഡ് ഡര്‍മ്മറ്റോളജിയിലെ ആയൂര്‍വേദ വിഭാഗം തലവന്‍ ഡോ. എം. ഗുരുപ്രസാദ് അഗ്ഗിത്തായ മന്തുരോഗത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. [www.malabarflash.com]

ബാംഗ്ലൂര്‍ പി.ഇ.എസ് എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫ. അശോക് രാമനും സമ്മേളനത്തില്‍ പങ്കെടുക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.