ബേക്കല്‍: എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ബേക്കല്‍ കുന്നില്‍ ഖിളരിയാനഗര്‍ ഹാപ്പി ക്ലബ്ബ് ആദരിച്ചു.[www.malabarflash.com]
വിജയികളായ കണ്ണൂര്‍ യൂണീവേസിററി ബിഎസ്‌സി രണ്ടാം റാങ്ക് നേടിയ മൈമൂന അബ്ദുള്‍കരീം, എസ്എസ്എല്‍സിയില്‍ ഉന്നത മാര്‍ക്ക് നേടിയ അമീറാ ഹമീദ്, അസ്‌ലാ ഹനീഫ, ബുഷ്‌റ ഹംസ, +2 പരിക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയാ മന്‍സൂര്‍ അബ്ദുള്‍ കരീം എന്നിവര്‍ക്ക് സത്താര്‍കുന്നില്‍ ഉപഹാരം കൈമാറി.
ക്ലബ്ബ് പ്രസിഡന്റ് കുന്നില്‍ ഹസ്സന്‍, സൈക്രട്ടറി റഹീസ് മുന്‍ ഭാരവാഹികളായ ഹമീദ് കുഞ്ഞഹമ്മദ്, കുഞ്ഞബ്ദുല്ലാ ഖാദര്‍ കെ.ടി അബ്ബാസ് ഖലീല്‍ തന്‍സീര്‍ എന്നിവര്‍ പങ്കെടുത്തു
No comments:
Post a Comment