കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. പരാതിക്കാരനായ അനന്തകൃഷ്ണന്‍ എന്ന യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്.[www.malabarflash.com]
സംഭവത്തില്‍ അഗസ്ത്യകോട് സ്വദേശി അനന്തകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിക്ക് യുവാവ് പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കെ.ബി ഗണേഷ്‌കുമാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പറയാനുള്ളത് ജനങ്ങളോട് പറയുമെന്ന നിലപാടിലാണ് അദ്ദേഹം.
അഞ്ചല്‍ ശബരിഗിരിയിലെ മരണവീട് സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. എന്നാല്‍, യുവാവ് തന്നെയാണ് മര്‍ദ്ദിച്ചതെന്ന് എം.എല്‍.എയുടെ ഡ്രൈവര്‍ പറഞ്ഞു.

No comments:
Post a Comment