കൊട്ടാരക്ക: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി ശ്രീജിത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.[www.malabarflash.com]
ഞായറാഴ്ച ശ്രീജിത്തിനെ വീട്ടിൽനിന്ന് ഒരു യുവതിക്കൊപ്പം നാട്ടുകാർ പിടികൂടിയിരുന്നു. സംഭവം അറിഞ്ഞ് പുത്തൂർ പോലീസ് സ്ഥലത്ത് എത്തി ശ്രീജിത്തിനോട് സ്റ്റേഷനിൽ വരാൻ നിർദേശിച്ചു.
ശ്രീജിത്ത് പുത്തൂർ സ്റ്റേഷനിൽ പോയി മടങ്ങിയെത്തിയ ശേഷം കാണാതാകുകയായിരുന്നു.

No comments:
Post a Comment