മലപ്പുറം: ഭര്‍ത്താവിനും മകനും ഒപ്പം ബൈക്കില്‍ സഞ്ചരിക്കവെ ഷാള്‍ കുടുങ്ങി യുവതി മരിച്ചു. കട്ടുപ്പാറയില്‍ പുത്തന്‍പുരയ്ക്കന്‍ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകള്‍ ബുഷ്റയാണ്(36) മരിച്ചത്.[www.malabarflash.com]
തലയ്ക്കു പരിക്കേറ്റാണ് മരണം സംഭവിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് മന്‍സൂറുലിയും മകനും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
പെരിന്തല്‍മണ്ണ ഹൗസിംഗ് കോളനി റോഡില്‍ അല്‍ഫാ ലബോറട്ടറിനടത്തി വരികയാണു ബുഷ്റ.

No comments:
Post a Comment