മൊഗ്രാല്‍: ഉമ്മയെ തിരഞ്ഞ് റെയില്‍വേ ട്രാക്കിലേക്ക് കയറിയ സഹോദരങ്ങളെ ട്രെയിനിടിച്ച് മൂന്നര വയസ്സുകാരന്‍ മരിച്ചു. മൊഗ്രാല്‍ ഒളച്ചാലില്‍ താമസിക്കുന്ന മേല്‍പറമ്പ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്-ആയിഷ ദമ്പതികളുടെ മകന്‍ ബിലാല്‍ (മൂന്നര) ആണ് മരിച്ചത്.[www.malabarflash.com]
ഗുരുതരമായി പരിക്കേറ്റ സഹോദരന്‍ ഇസ്മായീലി (5)നെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഞായറാഴ്ച ഉച്ചയ്ക്ക് മൊഗ്രാല്‍ കൊപ്പളത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഉമ്മയെ അന്വേഷിച്ച് റെയില്‍വേ ട്രാക്കിലിറങ്ങിയ സഹോദരങ്ങളെ മംഗളൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ബിലാല്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ ഇസ്മായീലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

No comments:
Post a Comment