Latest News

എസ്.എഫ്.ഐയെ വിനീഷും സച്ചിനും നയിക്കും

തിരുവനന്തപുരം: എസ്‌.എഫ്‌.ഐ സംസ്ഥാന പ്രസിഡന്‍റായി വി. വിനീഷിനെയും സെക്രട്ടറിയായി സച്ചിൻ ദേവിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.[www.malabarflash.com]

കോഴിക്കോട്‌ മുൻ ജില്ലാ സെക്രട്ടറിയാണ്‌ സച്ചിൻ ദേവ്‌. വിനീഷ്‌ നിലവിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്‌.

വൈസ‌് പ്രസിഡന്റുമാർ- ആദർശ് എം സജി (കൊല്ലം), ശരത് (ഇടുക്കി), ശിൽപ സുരേന്ദ്രൻ (എറണാകുളം), കെ. രഹ്‌ന സബീന (മലപ്പുറം).

ജോയിന്റ് സെക്രട്ടറിമാർ- എ.പി അൻവീർ (കണ്ണൂർ), ശരത്പ്രസാദ് (തൃശൂർ), കെ.എം അരുൺ (കോട്ടയം), എസ് അഷിത (ആലപ്പുഴ).

​17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും തെരെഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍: 
ശ്രീജിത് രവീന്ദ്രന്‍, എം വി രതീഷ്, വി പി അമ്പിളി, സിദ്ധാര്‍ഥ് രവീന്ദ്രന്‍ (കാസര്‍കോട്). 
എ പി അന്‍വീര്‍, വിബിന്‍ കാനായി, ദീഷ്ണപ്രസാദ്, ടി വി എം ഷീമ, സി പി ഷിജു, മുഹമ്മദ് ഫാസില്‍, ദൃശ്യ, ശ്രീജിത് (കണ്ണൂര്‍). 
സച്ചിന്‍ദേവ്, ടി അതുല്‍, സിനാന്‍ ഉമ്മര്‍, സിദ്ധാര്‍ഥ്, ദിനുഷി ദാസ്, പി സുജ (കോഴിക്കോട്). 
കെ എ സക്കീര്‍, ഇ അഫ്‌സല്‍, ടി പി രഹ്ന സബീന, തേജസ് കെ ജയന്‍, ഐ പി മെഹ്‌റൂഫ്, യദുഗോപക് (മലപ്പുറം). 
ജോബിസണ്‍, ഷാഫി, വൈഷ്ണവി (വയനാട്). 
കിഷോര്‍, ദിനനാഥ്, ഐശ്വര്യ, നീരജ്, കെ എ പ്രയാഗ് (പാലക്കാട്). 
സി എസ് സംഗീത്, ജാസിര്‍ ഇക്ബാല്‍, വി പി ശരത്പ്രസാദ്, നിധിന്‍ പുല്ലന്‍, സോന കെ കരിം, രജില ജയന്‍ (തൃശൂര്‍).
സച്ചിന്‍ കുര്യാക്കോസ്, അമല്‍ ജോസ്, ശില്‍പ്പ സുരേന്ദ്രന്‍, സജിത, വിഷ്ണുഗോപാല്‍, ടി വി വൈശാഖ് (എറണാകുളം).
എം എസ് ശരത്, തേജസ് കെ ജോസ്, കൃഷ്‌ണേന്ദു (ഇടുക്കി).
കെ എം അരുണ്‍, എം എസ് ദീപക്, വി എസ് ശ്രീജിത്, എന്‍ ആര്‍ വിഷ്ണു, കെ പി ആതിര (കോട്ടയം). 
വിഷ്ണുഗോപാല്‍, റോബിന്‍ കെ തോമസ്, വൈഷ്ണവി, അഖില്‍ (പത്തനംതിട്ട).
ജിഷ്ണു ശോഭ, വിജേഷ്, എസ് അഷിത, ശ്യാമിലി, യാസീന്‍ (ആലപ്പുഴ). 
ആദര്‍ശ് എം സജി, മുഹമ്മദ് നസ്മല്‍, ലോയ്ഡ്, ജയേഷ്, അഞ്ജു, പവിത്ര (കൊല്ലം). 
വിനീഷ്, പ്രവീണ്‍, റിയാസ്, റിയാസ് വഹാബ്, പാര്‍വതി (തിരുവനന്തപുരം).
 ആര്യപ്രസാദ് (സ്‌കൂള്‍), ഗോപു (മെഡിക്കോസ്), 
അഖില്‍ ഷാജി (ടെക്‌നോസ്), 
അഖില്‍ദത്ത് (ഓഫീസ്), 
ശരത് (ആയുര്‍വേദം), 
ബിപിന്‍ രാജ് (ബാലസംഘം), 
അപര്‍ണ (ട്രൈബല്‍), 
അക്ഷര (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.