Latest News

ഇരുമ്പുതോട്ടി ഉപയോഗിച്ച് മുരിങ്ങയില പൊട്ടിക്കുന്നതിനിടെ നവവധു ഷോക്കേറ്റു മരിച്ചു

ആലുവ: വീടിന്റെ ടെറസില്‍ നിന്ന് ഇരുമ്പുതോട്ടി ഉപയോഗിച്ച് മുരിങ്ങയില പൊട്ടിക്കുന്നതിനിടെ നവവധു ഷോക്കേറ്റു മരിച്ചു.[www.malabarflash.com]

ചെന്താപ്പിന്നി ആലുവ തെരുവില്‍ പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതി(20) ആണ് മരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.