ചെർക്കള: പൗരപ്രമുഖനും മുസ് ലിം ലീഗ് പ്രവർത്തകനുമായ ചെർക്കള ബടക്കേക്കര അബ്ദുറഹിമാൻ (74) നിര്യാതനായി. ബടക്കേക്കര അബ്ദുല്ലഹാജിയുടെയും അയിഷുമ്മയുടെയും മകനാണ്.[www.malabarflash.com]
ഭാര്യ: റുഖിയ , മക്കൾ: ഇക്ബാൽ, ലത്തിഫ് (കോൺട്രാക്ടർ ) നൗഷാദ് ചെർക്കള (ഫാഷൻഗോൾഡ്, കാസർകോട്) , സൗദ.
മരുമക്കൾ: അബൂബക്കർ തളങ്കര,ഫൗസിയ, താഹിറ,ജസീല.
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി,അഹമ്മദ് കുഞ്ഞി, കദീജ, നബീസ, പരേതരായ ബടക്കേക്കര മൊയ്തീൻ കുഞ്ഞി ഹാജി, അബൂബക്കർ, സുലെെമാൻ, ബീഫാത്തിമ.

No comments:
Post a Comment