Latest News

റോഡരികിൽ യുവാവിന്റെ മൃതദേഹം; സമീപം സുഹൃത്ത് അവശനിലയിൽ

പാലക്കാട്∙ പുതുനഗരം കൊല്ലങ്കോട് റോഡരികിൽ വിരിഞ്ഞിപ്പാടത്തു യുവാവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് അവശനിലയിൽ മറ്റൊരാളെയും നാട്ടുകാർ കണ്ടെത്തി.[www.malabarflash.com]

റെയിൽവേ ട്രാക്കിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിൻ (18) ആണു മരിച്ചത്. 

കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.