ന്യൂഡൽഹി: ഡൽഹി മധുവിഹാറിൽ യുവതിയെ വിവാഹം കഴിക്കുന്നതിനായി യുവാവ് ചെയ്തത് തലതിരിഞ്ഞ പണി. യുവതിയെ വിവാഹത്തിന് സമ്മതിപ്പിക്കാനായി അവരുടെ നാല് വയസുകാരൻ മകനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.[www.malabarflash.com]
ശിവകുമാർ എന്നയാളാണ് തന്‍റെ മകനെ തട്ടിക്കൊണ്ടു പോയതെന്ന് യുവതി തന്നെയാണ് പോലീസിനെ അറിയിച്ചത്.
പിന്നീട് പോലീസ് അന്വേഷണത്തിൽ കോണാട്ട്പ്ലേസിൽ നിന്ന് കുഞ്ഞിനെയും ശിവകുമാറിനെയും കണ്ടെത്തി. പോലീസിന്‍റെ ചോദ്യം ചെയ്യലിലാണ് യുവതിയെ വിവാഹം കഴിക്കുന്നതിന്ന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞത്.

No comments:
Post a Comment