കോഴിക്കോട്: നിപ്പ വൈറസ് ബാധയെ കീഴടക്കിയ ഇടത് സർക്കാറിന് അഭിനന്ദനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഫേസ്ബുക്ക് പോസ്റ്റിലാണ് അഭിനന്ദനം അറിയിച്ചത്.[www.malabarflash.com]
മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി ഷൈലജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കോഴിക്കോട് മെഡിക്കല്‍ കോളജ് അടക്കം സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍, ജീവനക്കാർ, കോഴിക്കോട്, മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു.

No comments:
Post a Comment