Latest News

റോഷന്‍ ജബീന് എം. ടെക്കില്‍ ഒന്നാം റാങ്ക്

ഉദുമ: ചെന്നൈ റീജന്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ടെക്കില്‍ (പവര്‍ സിസ്റ്റം എഞ്ചിനീയര്‍) ഉദുമ സ്വദേശിനി കെ. റോഷന്‍ ജബീന്‍ ഒന്നാം റാങ്ക് നേടി.[www.malabarflash.com]

ഉദുമ റോഷ്‌നി വില്ലയില്‍ കെ.എം ബഷീറിന്റെയും ടി. റുഖിയയുടെയും മകളാണ്. ഭര്‍ത്താവ്: മുഹമ്മദലി പടന്ന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.