ബായാര്‍ - മുജമ്മഉ സ്സഖാഫത്തിസുന്നിയ്യയില്‍ വിശുദ്ധ റമളാന്‍ 23 രാവില്‍ സ്വലാത്ത് മജ്‌ലിസും പ്രാര്‍ത്ഥനാ സമ്മേളനവും നടക്കും. ജൂണ്‍ 7 വ്യാഴം നോമ്പ് തുറയോടെ പരിപാടിക്ക് തുടക്കമാവും.[www.malabarflash.com]
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ സമസ്ഥ കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമാ അബ്ബാസ് ഉസ്താദ് മഞ്ഞനാടി പരിപാടി ഉല്‍ഘാടനം ചെയ്യും. ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ സ്വലാത്ത് മജ്‌ലിസിനും പ്രാര്‍ത്ഥനാ സംഗമത്തിന്നും നേതൃത്വം നല്‍കും.
ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ലത്തീഫ് സഅദി പഴശ്ശി, ഹംസ മിസ്ബാഹി ഓട്ടപ്പടവ് ,അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, ഹാരിസ് ഹിമമി സഖാഫി പരപ്പ, സിദ്ദീഖ് സഖാഫി ബായാര്‍, സ്ദ്ധീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, മുഹമ്മദ് എം പി, സ്ദ്ധീഖ് ലത്വീഫി ചിപ്പാര്‍, സ്വാദിഖ് ആവളം, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും

No comments:
Post a Comment