ചെന്നൈ: നക്ഷത്ര പെണ്‍വാണിഭ സംഘത്തിനു നേതൃത്വം നൽകിയ നടി അറസ്റ്റിൽ. തമിഴ് സീരിയൽ നടി സംഗീത ബാലൻ ഉൾപ്പെട്ട സംഘമാണ് പിടിയിലായത്.[www.malabarflash.com]
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിലെ റിസോർട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് നടി പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ട സതീഷ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെനിന്നു മൂന്നു പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഇവർ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്.
സിനിമയിലും സീരിയലിലും അവസരങ്ങൾ വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ കെണിയിൽ വീഴ്ത്തിയായിരുന്നു സംഘത്തിന്റെ പ്രവർത്തനമെന്നു പോലീസ് അറിയിച്ചു. കൂടുതൽ നടീ-നടൻമാർ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതായി പോലീസ് സംശയിക്കുന്നു. എഗ്മോർ കോടതിയിൽ ഹാജരാക്കിയ സംഗീതയെ റിമാൻഡ് ചെയ്തു.
1996ൽ പുറത്തിറങ്ങിയ കറുപ്പ് റോജ എന്ന ചിത്രത്തിൽ സംഗീത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു. വാണി റാണി എന്ന ടിവി സീരിയലിലൂടെയാണ് സംഗീത പ്രശസ്തി നേടുന്നത്. ഇതിനുപുറമേ ചെല്ലമേ അവൾ, വല്ലി തുടങ്ങിയ ടിവി ഷോകളുടെയും ഭാഗമായി സംഗീത പ്രവർത്തിച്ചു.

No comments:
Post a Comment