തൃശൂർ: മാനസിക വളർച്ച കുറവുള്ള പതിമൂന്നുകാരിയെ വീടിനടുത്ത് ഓട്ടോറിക്ഷയിൽ ഇരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട്ടുകാരനായ പൂ കച്ചവടക്കാരനെ അറസ്റ്റു ചെയ്തു. വിയ്യൂർ വില്ലടത്തു താമസിക്കുന്ന രവിയെയാണ് വിയ്യൂർ പോലീസ് പിടികൂടിയത്.[www.malabarflash.com]
വില്ലടം ഗ്രൗണ്ടിനരികിൽ കഐസ്ഇബിയുടെ വൈദ്യുതി പോസ്റ്റിൽ കയറി ലൈനിലെ തകരാർ പരിഹരിക്കുകയായിരുന്ന ലൈൻമാനാണ് ഓട്ടോറിക്ഷയിലെ പീഡനം കണ്ടത്. മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത ലൈൻമാൻ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. ഇതേത്തുടർന്നാണു പോലീസ് രവിയെ പിടികൂടിയത്. ചോദ്യം ചെയ്തതോടെ പ്രതി പീഡനക്കുറ്റം സമ്മതിച്ചു. പോക്സോ നിയമപ്രകാരം കേസെടുത്ത ഇയാളെ കോടതി റിമാൻഡു ചെയ്തു.
തൃശൂർ സ്വരാജ് റൗണ്ടിന്റെ കിഴക്കുഭാഗത്ത് ഫുട്പാത്തിലിരുന്നു രാവിലെ പൂക്കച്ചവടം നടത്തുകയും ഉച്ചയ്ക്കുശേഷം ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യുന്നയാളാണു പ്രതി രവി.

No comments:
Post a Comment