Latest News

വിദ്യാർത്ഥികൾ ഉന്നത രംഗങ്ങളിലേക്ക് ഉയരണം: യു.എം

തളങ്കര:  വിദ്യാർത്ഥികൾ ഉന്നത രംഗങ്ങളിലേക്ക് ഉയർന്ന് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും. അതിന് ചെറുപ്രായത്തിൽ തന്നെ നിരന്തരമായ പ്രയത്നത്തിലുടെതയ്യാറാവാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് സമസ്ത സെക്ര യു.എം അബ്ദുൽ റഹിമാൻ മൗലവി പറഞ്ഞു.[www.malabarflash.com]

സമസ്ത എംപ്ലോയീസ് കീഴിൽ നടക്കുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ജില്ലാ പ്രസി മുഹമ്മദ് കുട്ടി മാസ്റ്റർ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സലാം ഫൈസി, ഇർഷാദ് ഹുദവി ബെദിര,  സിറാജുദ്ദീൻ ഖാസി ലേൻ, ഷഫീഖ് തളങ്കര പ്രസംഗിച്ചു. റാഷിദ് തൃക്കരിപ്പുർ, ബാസിം ഗസ്സാലി ക്ലാസെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.