Latest News

സംസ്ഥാന കബഡി താരം മല്ലേഷിന്റെ മാതാവ് ആശാലത നിര്യാതയായി.

ഉദുമ: സംസ്ഥാന കബഡി താരം മല്ലേഷിന്റെ മാതാവ് കുതിരക്കോട്ടെ ആശാലത (48). നിര്യാതയായി.[www.malabarflash.com]

ഭര്‍ത്താവ്: സുരേഷ് ( മിനി ടെമ്പോ ഡ്രൈവര്‍ പാലക്കുന്ന്, സി.പി. എം മുദിയക്കാല്‍ ഫസ്റ്റ് ബ്രാഞ്ചംഗം).
മറ്റുമക്കള്‍: ശ്രുതി, പരേതനായ മഞ്ചേഷ്. മരുമകന്‍: രാജേഷ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.