കാസർകോട്: തിങ്കളാഴ്ച നടക്കുന്ന ഹർത്താലുമായി അഖില ഭാരത അയ്യപ്പസേവാസംഘത്തിന് ബന്ധമില്ലെന് കാസർകോട് യൂണിയൻ പ്രസിഡണ്ട് ഗംഗാധരൻ പള്ളം അറിയിച്ചു.[www.malabarflash.com]
സ്ത്രീ പ്രവേശനത്തിന് വേണ്ടി കോടതിയിൽ ഹരജി നൽകിയവർ അതിൽ നിന്നും പിന്തിരിയുവാനുള്ള നല്ല ബുദ്ധിയുണ്ടാവണേ എന്ന പ്രാർത്ഥനയോടെ ആഗസ്ത് 17 ന് പന്തളം രാജകൊട്ടാരത്തിൽ നിന്നും സന്നിധാനത്തിലേക്ക് പ്രാർത്ഥന പദയാത്ര നടത്താൻ അഖില ഭാരത അയ്യപ്പസേവാസംഘം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
No comments:
Post a Comment