കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. വടകര ചോറോട് ദേശീയ പാതയില്‍ തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം.[www.malabarflash.com]
ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ ബസിടിക്കുകയായിരുന്നു. അര്‍ക്കും പരുക്കില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു.
ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ ബസിടിക്കുകയായിരുന്നു. അര്‍ക്കും പരുക്കില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു.
വടകരയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം. തൊട്ടില്‍പ്പാലത്ത് നിന്ന് വടകരക്ക് വരികയായിരുന്ന ബസാണ് ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് കോടിയേരി മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.
No comments:
Post a Comment