കാസര്‍കോട്: പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ സ്വലാത്ത് മജ്ലിസും, സി അബ്ദുല്ല മുസ്ലിയാര് അനുസ്മരണവും വെളളിയാഴ്ച നടക്കും. മഗ്‌രിബ് നിസ്‌ക്കാരാനന്തരം നടക്കുന്ന പരിപാടിയില്‍ അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി നേതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി ഉദ്‌ബോധനം നടത്തും.[www.malabarflash.com]
ശറഫുല്‍ ഉലമാ അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന, അസ്സയ്യിദ് ആറ്റക്കോയ ബാഹസന്‍ ബായാര്‍, അസ്സയ്യിദ് ജലാലുദ്ദീന് അല്ബുഖാരി മള്ഹര്‍, അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദ് മുസ്ലിയാര്‍ ദുബൈ, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബൂബക്കര്‍ ഫൈസി, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, അബ്ദുല്‍ റസാഖ് മദനി, ഹമീദ് സഖാഫി മേര്‍ക്കള, മുഹമ്മദ് എം പി, , സ്വാദിഖ് ആവളം, ഉമര്‍ മദനി കനിയാല, ഹമീദ് ഹാജി കല്പന, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും.

No comments:
Post a Comment