Latest News

കീഴൂരില്‍ വീട് തകര്‍ന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മേല്‍പ്പറമ്പ: കനത്ത മഴയില്‍ വീട് തകര്‍ന്നു. കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കീഴൂരിലെ ചെറിയ പള്ളിക്ക് സമീപം താമസിക്കുന്ന ഇസുദ്ദീന്‍ മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്.[www.malabarflash.com] 

കുടുംബം പുറത്തേക്കോടിയിതിനാല്‍ വന്‍ അപകടം ഒഴിവായി.
ശബ്ദം കേട്ട് യുവാക്കള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.