മലപ്പുറം: കോട്ടക്കൽ പണിക്കർക്കുണ്ടിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. പാലപ്പുറയിലെ കൊടപ്പനക്കൽ സെയ്തലവിയുടെ മകൻ മാലിക് (20) ആണ് മരിച്ചത്.[www.malabarflash.com]
സഹയാത്രികനായിരുന്ന ചോലപ്പുറത്ത് അലവിയുടെ മകൻ അജും ഹാരിസിനെ (20) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാലികും അജുംഹാരിസും സഞ്ചരിച്ച വാഹനത്തിൽ ഒരു കാർ ഇടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ മാലിക് സ്കൂൾ ബസിനടയിൽപ്പെടുകയായിരുന്നു.
No comments:
Post a Comment