Latest News

എസ്​.ഡി.പി.ഐ നിരോധിക്കണമെന്ന്​​ ഇ.ടി മുഹമ്മദ്​ ബഷീർ

മലപ്പുറം: കാമ്പസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍.[www.malabarflash.com]

എസ്.ഡി.പി.ഐയുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണ്. ആവശ്യമെങ്കില്‍ എസ്.ഡി.പി.ഐ എന്ന സംഘടന നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. അത്തരക്കാര്‍ സമുദായത്തിന് ചീത്തപേരുണ്ടാക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.