Latest News

പെനാൽട്ടി ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ വീഴ്ത്തി ക്രൊ​യേ​ഷ്യ​ ക്വാർട്ടറിൽ

നി​ഷ്​​നി: പെനാൽട്ടി ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ കീഴടക്കി ക്രൊ​യേ​ഷ്യ ലോകകപ്പ്​ ക്വാർട്ടറിൽ പ്രവേശിച്ചു. എക്സ്ട്രാ ടൈമും കടന്ന് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിൽ 3-2നായിരുന്നു ക്രൊ​യേ​ഷ്യയുടെ വിജയം.[www.malabarflash.com]

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.