Latest News

ഡോക്ടേര്‍സ് ദിനാചരണം; ഡോ.നാസിഹ് അഹമ്മദിനെ ആദരിച്ചു

ഉദുമ: പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ഡോക്ടേര്‍സ് ദിനാചരണത്തിന്റെ ഭാഗമായി തന്റെ സേവനത്തിലൂടെ ഉദുമ, പാലക്കുന്ന് നിവാസികളുടെ പ്രിയങ്കരനായ ഡോ.നാസിഹ് അഹമ്മദിനെ ആദരിച്ചു.[www.malabarflash.com]

പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കുഞ്ഞിക്കൃഷ്ണന്‍, സോണ്‍ ചെയര്‍മാന്‍ ഗംഗാധരന്‍ പി എം, ചന്ദ്രശേഖരന്‍ പി പി, കുമാരന്‍ മാഷ്, രവീന്ദ്രന്‍ എന്നിവര്‍ അദ്ദേഹത്തിനു ആശംസകള്‍ അര്‍പ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.