ന്യൂഡൽഹി: പ്രശസ്ത ഹിന്ദി സാഹിത്യകാരനും ഗാനരചയിതാവുമായ ഗോപാൽദാസ് നീരജ്(94) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പദ്മ ശ്രീ(1991), പദ്മഭൂഷണ്(2007) പുരസ്കാരങ്ങൾ നൽകി രാജ്യം ഗോപാൽദാസിനെ ആദരിച്ചിരുന്നു.
No comments:
Post a Comment