ദുബൈ: പിറന്നാൾ ദിനത്തിൽ തന്നെ തേടിയെത്തിയ സമ്മാനം കണ്ട് ഡെസ്‌ലി ഫെർണാണ്ടസ് എന്ന ഇന്ത്യാക്കാരൻ ശരിക്കും ഞെട്ടി. ദുബൈ ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ ബി.എം.ഡബ്ല്യു എക്‌സ് 6 കാറാണ് ഡെസ്‌ലിക്ക് സമ്മാനമായി ലഭിച്ചത്.[www.malabarflash.com]
1689 സീരീസിലെ 1211 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. ഇന്ത്യയിൽ ഏതാണ്ട് ഒരു കോടിയോളം രൂപയാണ് കാറിന്റെ വില. നിരന്തരം യാത്ര ചെയ്യുന്ന ലെസ്‍ലി മേയ് 31നാണ് ടിക്കറ്റ് എടുത്തത്. പിറന്നാൾ ആഘോഷിക്കുന്ന തനിക്ക് കട്ടിയ സമ്മാനമാണ് ഇതെന്നായിരുന്നു ഡെസ്‌ലിയുടെ പ്രതികരണം.
കഴിഞ്ഞ പത്തു വർഷമായി ദുബൈയിൽ താമസിക്കുന്ന ലെസ്‍ലി ഇവിടെ ഒരു ഓയിൽ–ഗ്യാസ് കമ്പനിയിൽ സർവീസ് എൻജിനിയർ ആണ്. സൗദിയിലെ റിയാദിൽ നിന്നുള്ള മുഹമ്മദ് അൽ ഹജ്‍രിയാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു മില്യൺ ഡോളർ സ്വന്തമാക്കിയത്. 276 സീരീസിലെ 1380 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തിന് ഒന്നാം സമ്മാനം നേടിക്കൊടുത്തത്.
1689 സീരീസിലെ 1211 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. ഇന്ത്യയിൽ ഏതാണ്ട് ഒരു കോടിയോളം രൂപയാണ് കാറിന്റെ വില. നിരന്തരം യാത്ര ചെയ്യുന്ന ലെസ്‍ലി മേയ് 31നാണ് ടിക്കറ്റ് എടുത്തത്. പിറന്നാൾ ആഘോഷിക്കുന്ന തനിക്ക് കട്ടിയ സമ്മാനമാണ് ഇതെന്നായിരുന്നു ഡെസ്‌ലിയുടെ പ്രതികരണം.
No comments:
Post a Comment