പീരുമേട്: 17കാരനെ പീഡിപ്പിച്ച സംഭവത്തിൽ 28കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. 17കാരൻ ആക്രമിച്ചെന്ന പരാതിയുമായാണ് കുമളി സ്വദേശിനി സ്റ്റേഷനിൽ എത്തിയത്. പോലീസ് അന്വേഷണത്തിൽ പാമ്പനാർ സ്വദേശിയായ 17കാരനൊപ്പം യുവതി താമസിക്കുന്നതായി കണ്ടെത്തി.[www.malabarflash.com]
15 ദിവസത്തിലധികമായി ഒന്നിച്ച് താമസിച്ചിരുന്ന ഇവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് പരാതിയുമായി എത്തിയത്.
യുവതിയുടെ പീഡനത്തിന് ഇരയായെന്ന് മൊഴി നൽകിയതോടെ പ്രായപൂർത്തിയാകാത്തയാളെ പീഡിപ്പിച്ചതിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി യുവതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
<
യുവതിയുടെ പീഡനത്തിന് ഇരയായെന്ന് മൊഴി നൽകിയതോടെ പ്രായപൂർത്തിയാകാത്തയാളെ പീഡിപ്പിച്ചതിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി യുവതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
<
No comments:
Post a Comment