മംഗളൂരു: മംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് സ്വദേശി മൊഹ്‌സിന്‍ അബുബക്കറാണ് പിടിയിലായത്.[www.malabarflash.com]
വെള്ളിയാഴ്ച ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ മുഹ്‌സിനെ കസ്റ്റംസ് അധികൃതര്‍ തടഞ്ഞ് വെച്ച് പരിശോധിച്ചപ്പോണ് സാലഡ് നിര്‍മ്മാണ യന്ത്രത്തിലും പോര്‍ട്ടബിള്‍ സി.ഡി. പ്ലയറിലുമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കടത്താന്‍ ശ്രമിച്ച 697 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കണ്ടെത്തിയത്.

No comments:
Post a Comment