തൃക്കരിപ്പൂര്‍: ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി. തൃക്കരിപ്പൂര്‍ ആയിറ്റി മണിയനോടി സ്വദേശിനിയും കണ്ണൂരില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുമായ ഷിബിന(23) യെയാണ് കാണാതായത്.[www.malabarflash.com]
ക്ലാസിലേക്ക് പുറപ്പെട്ട ഷിബിന വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയി ലായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിനോടൊപ്പമാണ് ഷിബിന പോയതെന്ന് വിവരം ലഭിച്ചു.
No comments:
Post a Comment