Latest News

പൂച്ചക്കാട്ടെ പി.എ മുഹമ്മദ്ഹാജി നിര്യാതനായി

പള്ളിക്കര: ആദ്യകാല കമ്മ്യൂണിസ്റ്റപാര്‍ട്ടി പ്രവര്‍ത്തകനും സിപിഐ എം പൂച്ചക്കാട് ബ്രാഞ്ച് അംഗവുമായ പി എ മുഹമ്മദ് ഹാജി (68) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് നേതാവും, പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമാണ്.[www.malabarflash.com]
ഭാര്യ: ആയിഷ. മക്കള്‍: ഹസ്സന്‍, ഹുസൈന്‍, സൗദ. മരുമക്കള്‍: സമീറ, ബല്‍ക്കീസ്, പി എം കുഞ്ഞമ്മദ്.
മാതാവ്: പി എ ഫാത്തിമ. സഹോദരന്‍: മൊയ്തുഹാജി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.