ഉദുമ: സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റിയംഗം ബാര തൊട്ടിയിലെ മുഹമ്മദ് ഷെരീഫ് (63) നിര്യാതനായി. കര്‍ഷക തൊഴിലാളി യൂണിയന്‍ ബാര വില്ലേജ് ട്രഷറര്‍, ഉദുമ കര്‍ഷകക്ഷേമ സഹകരണ സംഘം ഡയക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു.[www.malabarflash.com]
പനയാല്‍ കളിങ്ങോം പ്രദേശത്തെ സിപിഐ എമ്മിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: കദീജ. മക്കള്‍: ഹുസൈന്‍, മുസ്തഫ, ഷാഹുല്‍ ഹമീദ്, റിഫായിന്‍, റഫീക്ക്, സിദിഖ്, റഹീം, അമീര്‍, സുലൈഖ.
മരുമക്കള്‍: റസീന (മാങ്ങാട്), റുബീന (നാലാംവാതുക്കല്‍), റഹ്മത്ത് (തൈര), ജംഷീന (ദേളി), നെസീമ (പട്ള), നാസര്‍ (ബേക്കല്‍ മൗവ്വല്‍).
സഹോദരങ്ങള്‍: ബീബി (ബട്ടത്തൂര്‍) , ഹമീദ് (കളിക്കോത്ത്).

No comments:
Post a Comment