കണ്ണൂർ: നഗരത്തിന് സമീപം പള്ളിക്കുന്നിൽ ഇന്ധനം കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു. വാതക ചോർച്ചയുണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.[www.malabarflash.com]
പുലർച്ചെ ശ്രീപുരം സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടാങ്കർ റോഡിൽ വട്ടംമറിയുകയായിരുന്നു. രാവിലെ പത്തോടെ എണ്ണക്കന്പനി അധികൃതരുടെ സഹായത്തോടെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ടാങ്കർ ഉയർത്തി.
അപകടത്തെ തുടർന്ന് പ്രദേശത്തു കൂടി വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു.

No comments:
Post a Comment