ജി എ എല്‍ സീസണ് 3; കിങ്സ് ഓഫ് ഹദ്ദാദിന്റെ ജേഴ്സി പ്രകാശനം ചെയ്തു
ഷാര്‍ജ: ബലിപെരുന്നാള്‍ ദിവസം രാത്രി ദുബൈ അല്‍ മാംസര് ഇന്‍ഡോര്‍ സ്റ്റേഡിയതില്‍ ജി എ എല്‍ സീസണ് 3 ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ ടീമായ കിങ്സ് ഓഫ് ഹദ്ദാദിന്റെ ജേഴ്സി പ്രകാശനം ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് ഇടത്തോടി ഷാര്‍ജയില്‍ വെച്ചു നിര്‍വഹിച്ചു.[www.malabarflash.com]
No comments:
Post a Comment