തിരുവനന്തപുരം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. മലയിൻകീഴ് വിളവൂർക്കൽ വിഴവൂർ സ്വദേശി ജോസിനെ(30)യാണ് മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
പെയിന്റിംഗ് തൊഴിലാളിയായ യുവാവ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്നാണ് മലയിൻകീഴ് പോലീസിൽ പരാതി നൽകുന്നത്.
പെയിന്റിംഗ് തൊഴിലാളിയായ യുവാവ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്നാണ് മലയിൻകീഴ് പോലീസിൽ പരാതി നൽകുന്നത്.
എസ്.ഐ.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

No comments:
Post a Comment