കൊച്ചി: മഴ കനത്തതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഉടന്‍ തുറക്കില്ലെന്ന് അധികൃതര്‍. വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും.[www.malabarflash.com]
നെടുമ്പാശേരി ഇറങ്ങേണ്ട ചെറിയവിമാനങ്ങള്‍ കൊച്ചി നേവല്‍ ബേസിലും മറ്റ് വലിയ വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലും ഇറക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


No comments:
Post a Comment