ഉദുമ: മാങ്ങാട് കൂളിക്കുന്ന് ജുമാ മസ്ജിദ് ഖത്തീബ് അഹമ്മദലി സഖാഫി (53) നിര്യാതനായി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]
ബലിപെരുന്നാള്‍ ദിവസമായ ബുധനാഴ്ച രാവിലെ പളളിയിലേക്ക് പോവുന്നതനിടെ കുഴഞ്ഞുവീണ് പരിക്കേററ അഹമ്മദലി സഖാഫിയെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാററുകയായിരുന്നു.
ഭാര്യ; ഖദീജ. മക്കള്‍: മുനീബ, മുബീന, മുബഷിര്‍, മുഹ്സിന, മുസമ്മില്‍, ഹബീബ്, ബത്തൂല്‍, ഹബീബ
സഹോദരങ്ങള്‍: അബ്ബാസ്, ശരീഫ് മുസ്ലിയാര്, ബിഫാത്തിമ,
ആയിഷ, ഖദീജ, മറിയമ്മ, മിസ്രിയ.
കുമ്പള മുഗു സ്വദേശിയായ അഹമ്മദലി സഖാഫി ഇപ്പോള്‍ മൊഗ്രാല്‍ മൈമൂണ്‍ നഗറിലാണ് താമസം. മുഹമ്മദ് ആദം- സുലൈഖ ദമ്പതികളുടെ മകനാണ്
ബലിപെരുന്നാള്‍ ദിവസമായ ബുധനാഴ്ച രാവിലെ പളളിയിലേക്ക് പോവുന്നതനിടെ കുഴഞ്ഞുവീണ് പരിക്കേററ അഹമ്മദലി സഖാഫിയെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാററുകയായിരുന്നു.
ഭാര്യ; ഖദീജ. മക്കള്‍: മുനീബ, മുബീന, മുബഷിര്‍, മുഹ്സിന, മുസമ്മില്‍, ഹബീബ്, ബത്തൂല്‍, ഹബീബ
സഹോദരങ്ങള്‍: അബ്ബാസ്, ശരീഫ് മുസ്ലിയാര്, ബിഫാത്തിമ,
ആയിഷ, ഖദീജ, മറിയമ്മ, മിസ്രിയ.

No comments:
Post a Comment