ബേക്കൽ: ബേക്കൽ കടപ്പുറത്തെ മത്സ്യതൊഴിലാളി പ്രീതി നിവാസിലെ പരേതനായ കാളി നാരായണന്റെ ഭാര്യ നളിനി (62) നിര്യാതയായി.[www.malabarflash.com]
മക്കൾ: റീത്ത, പ്രീത, റീജ, ഹരീഷ്ലാൽ, റിജേഷ് ലാൽ, നിനേഷ് ലാൽ (സിപിഐ എം ബേക്കൽ ബ്രാഞ്ചംഗം), റിത്തേഷ് ലാൽ.
മരുമക്കൾ: ശശാങ്കൻ, അനിൽ,അേജഷ്, സുമ, കവിത, ബിന്ദു, കവിയ. സഹോദരങ്ങൾ: ശാരദ, കുഞ്ഞികൃഷ്ണൻ, പരേതരായ ലക്ഷ്മി, കൊടക്കാരൻ, സരോജിനി, നകുലൻ.


No comments:
Post a Comment