ബേക്കല്‍: ഹദ്ദാദ് നഗറിലെ മുന്‍ സീമേന്‍ പി.സി മുഹമ്മദ് കുഞ്ഞി ഹാജി (80) നിര്യാതനായി. അതിഞ്ഞാലിലെ പരേതരായ പി.സി അഹമ്മദ് മാസ്റ്ററുടെയും മറിയമ്മയുടെയും മകനാണ്.[www.malabarflash.com]
ഭാര്യ: പരേതയായ ആയിഷ. മക്കള്‍: പി.സി ബഷീര്‍ ഹാജി (പള്ളിക്കര ഗ്രാമപഞ്ചായത്ത് മുന്‍ അംഗം), താഹിറ, ഉമൈറ, സുബൈര്‍, ഹാരിസ്, സലാം. മരുമക്കള്‍: ഉസ്മാന്, സുഹറ ബഷീര്‍ (പളളിക്കര ഗ്രാമപഞ്ചായത്ത് അംഗം), ഹാജറ ചിത്താരി, റഷീദ ഹദ്ദാദ്, സുബൈദ ഖിള്രിയ, ഗഫൂര്‍ കട്ടക്കാല്‍.


No comments:
Post a Comment