ന്യൂഡല്‍ഹി: അയോധ്യ മുസ്ലിംകളുടെ പുണ്യഭൂമിയല്ലെന്നും അത് ഹിന്ദുക്കളുടെതാണെന്നും കേന്ദ്ര മന്ത്രി ഉമാഭാരതി. മുസ്ലിംകളുടെ പുണ്യഭൂമി മക്കയാണെന്നും അയോധ്യ കേസുമായി ബന്ധപ്പെട്ട് ചോദ്യത്തിനുള്ള മറുപടിയില്‍ ഉമഭാരതി പറഞ്ഞു.[www.malabarflash.com]
അയോധ്യ രാമജന്മ ഭൂമിയാണ്. അതുകൊണ്ട് തന്നെ ഹിന്ദുക്കളെ സംബന്ധിച്ച് അത് പ്രധാനമാണ്. മുസ്ലിംകള്‍ക്ക് അയോധ്യ ഒരു ആരാധനാ സ്ഥലമോ പുണ്യഭൂമിയോ അല്ല. അവരുടെ പുണ്യഭൂമി മക്കയാണ് – ഉമാഭാരതി വ്യക്തമാക്കി.
അയോധ്യ രാമജന്മ ഭൂമിയാണ്. അതുകൊണ്ട് തന്നെ ഹിന്ദുക്കളെ സംബന്ധിച്ച് അത് പ്രധാനമാണ്. മുസ്ലിംകള്‍ക്ക് അയോധ്യ ഒരു ആരാധനാ സ്ഥലമോ പുണ്യഭൂമിയോ അല്ല. അവരുടെ പുണ്യഭൂമി മക്കയാണ് – ഉമാഭാരതി വ്യക്തമാക്കി.
No comments:
Post a Comment