ഉദുമ: കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേററ് ചികിത്സയിലായിരുന്ന കോട്ടിക്കുളം സ്വദേശി മരിച്ചു.
കോട്ടിക്കുളത്തെ പരേതനായ എസ്.കെ മുഹമ്മദ് കുഞ്ഞിയുടെ മകൻ പാക്യര ബദരിയ നഗറിലെ സുൽത്താൻ (30) ആണ് വ്യാഴാഴ്ച രാത്രി മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.[www.malabarflash.com]
കോട്ടിക്കുളത്തെ പരേതനായ എസ്.കെ മുഹമ്മദ് കുഞ്ഞിയുടെ മകൻ പാക്യര ബദരിയ നഗറിലെ സുൽത്താൻ (30) ആണ് വ്യാഴാഴ്ച രാത്രി മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.[www.malabarflash.com]
കഴിഞ്ഞ ചൊവ്വാഴ്ച കാഞ്ഞങ്ങാട് വെച്ച് സുൽത്താൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു.
ഭാര്യ: മുംതാസ്, മക്കൾ: ഫാത്തിമ, ഫൗസിയ, ഫാഹിൽ
മാതാവ്: ഫാത്തിമ, എസ്.കെ സഫിയ എരോൽ, ദൈനബി, സറീന, കുൽസു, പരേതരായ ഫൗസിയ, മുനീർ
No comments:
Post a Comment