കാസര്‍കോട്: മദ്രസയില്‍ വിദ്യാര്‍ത്ഥിനികളെ ശാരിരികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. പോക്സോനിയമ പ്രകാരമാണ് കേസ്.[www.malabarflash.com]
ബന്തിയോട് കൈയ്യാര്‍ രങ്കിനടുക്കയിലെ ഉബൈദുള്ള(44)യെയാണ് ബേഡകം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി. ദാമോദരന്‍ അറസ്റ്റ് ചെയ്തത്. ബേഡകം പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്ഥാപനത്തിലാണ് പീഡനം നടന്നത്. ഒരു മാസം മുമ്പാണ് സംഭവം.
ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

No comments:
Post a Comment