സീനിയര്‍ അധ്യാപകന് അധ്യാപകലോകം സാഹിത്യ അവാര്‍ഡ് ജേതാവ് പത്മനാഭന് ബ്ലാത്തൂരിനെ ആദരിച്ചു സ്കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഉപഹാരം നല്കി
എം എസ് എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാര്‍, മണ്ഡലം സെക്രട്ടറി ജംഷീര്‍ ചളിയംകോട് പഞ്ചായത്ത് എം എസ് എഫ് ജന സെക്രട്ടറി ബാത്തിഷ, മൊഗ്രാല്‍ നവാസ് മൊഗ്രാല്‍, ബിലാല്‍ ആരിക്കാടി, സഹീര്‍ ഊജാര്‍, റാസിക് മൈമൂര്‍ നഗര്‍ നേതൃത്വം നല്കി


No comments:
Post a Comment