കോഴിക്കോട്: മുഹറം ഒന്ന് ചൊവ്വാഴ്ച. പുതിയ വര്‍ഷത്തിനു തുടക്കം. ഇസ്ലാമിക കലണ്ടര്‍ പ്രകാരം വര്‍ഷം തുടങ്ങുന്ന മാസമാണ് മുഹറം. മുസ്ലിം വിശ്വാസികള്‍ മത ചടങ്ങുകള്‍ നിശ്ചയിക്കുന്നത് ഹിജ്റ വര്‍ഷ കലണ്ടര്‍ പ്രകാരമാണ്. 1440ാം ഹിജ്റ വര്‍ഷത്തിനാണ് തുടക്കമായത്.[www.malabarflash.com]
കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം മാസത്തിന് ചൊവ്വാഴ്ച. തുടക്കമാവുമെന്നും മുഹര്‍റം 10 സെപ്റ്റംബര്‍ 20 വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല്ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി. അബൂബക്കര്‍ മുസ്ലിയാര് ,കെപി. ഹംസ മുസ്ലിയാര്, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
മുഹമ്മദ് നബിയും അനുചരന്മാരും മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്ത ക്രിസ്തു വര്‍ഷം 622 മുതലാണ് ഹിജ്റ വര്‍ഷം ആരംഭിക്കുന്നത്.

No comments:
Post a Comment