കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി അഞ്ചുകിലോ സ്വർണം പിടികൂടി. റിയാദ്, ഷാർജ എന്നിവിടങ്ങളിൽനിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളിൽനിന്നാണ് ഡിആർഐ സ്വർണം പിടിച്ചെടുത്തത്.[www.malabarflash.com]
കുഴമ്പുരൂപത്തിൽ ബെൽറ്റിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 1.55 കോടി രൂപ വിലമതിക്കും.
കുഴമ്പുരൂപത്തിൽ ബെൽറ്റിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 1.55 കോടി രൂപ വിലമതിക്കും.

No comments:
Post a Comment