Latest News

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ഉദുമ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കുന്ന് പി.വി.എസ്ഹൗസില്‍ ഹംസ കാപ്പിലിന്റെയും സുബൈദയുടെയും മകള്‍ നിദാ ഫാത്തിമ(ഏഴ്) യാണ് മരണപ്പെട്ടത്.[www.malabarflash.com]

പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
സഹോദരങ്ങള്‍: മുദീന, നസീമ, സുഹൈല്‍, നാജിയ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.