പ്രഥമ സജ്ജീകരണ കണ്‍വെന്‍ഷന്‍ ഈ മാസം 20ന് (വ്യാഴം) രാവിലെ 10ന് മഞ്ചേശ്വരം മളഹറില്‍ നടക്കും. മൂസല്‍ മദനി തലക്കിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹ്‌യദ്ദീന്‍ സഖാഫി തലക്കി പ്രസംഗിക്കും.
ഉച്ചക്ക് ഒരു മണിക്ക് കാസര്‍കോട് സുന്നി സെന്ററില്‍ ഹമീദ് മൗലവി ആലമ്പാടി ഉദ്ഘാടനം ചെയ്യും. പാത്തൂര്‍ മുഹമ്മദ് സഖാഫി, ബശീര്‍ പുളിക്കൂര്‍, അബ്ബാസ് സഖാഫി ചേരൂര്‍, റസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തും.
നാല് മണിക്ക് കുമ്പള ശാന്തിപ്പള്ളയില്‍ സുലൈമാന്‍ കരിവെള്ളൂരിന്റെ അധ്യക്ഷതയില്‍ മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാര വിഷയാവതരണം നടത്തും.
വെള്ളിയാഴ്ച (21ന്) വൈകിട്ട് മൂന്ന് മണിക്ക് മുള്ളേരിയ അഹ്ദല്‍ സെന്ററില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ മുഹമ്മദ് സഖാഫി തങ്ങളുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി ഉദ്ഘാടനം ചെയ്യും. റഫീഖ് സഅദി ദേലമ്പാടി, ബശീര്‍ പുളിക്കൂര്‍, സൂപ്പി മദനി മുള്ളേരിയ, ജമാല്‍ സഖാഫി ആദൂര്‍, റസാഖ് സഖാഫി പള്ളങ്കോട്, സിദ്ദീഖ് പൂത്തപ്പലം ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ പ്രസംഗിക്കും.
മറ്റു അഞ്ച് സോണുകളില്‍ ഈ മാസം 27നകം പൂര്‍ത്തിയാകും. സജ്ജീകരണ കണ്‍വെന്‍ഷനുകളില്‍ എല്ലാ യൂണിറ്റിലെയും സര്‍ക്കിളിലെയും ഇലക്ഷന്‍ ഡയറക്ടറേറ്റ് ചെയര്‍മാന്‍, ചീഫ്, കോഡിനേറ്റര്‍ എന്നിവരും എസ് വൈ എസ്, എസ് എസ് എഫ് സോണ്‍, ഡിവിഷന്‍ ഭാരവാഹികളും ഇ ഡി അംഗങ്ങളും പങ്കെടുക്കും. കൂടാതെ കേരള മുസ്ലിം ജമാഅത്തിന്റെ യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരും സര്‍ക്കിള്‍ ഭാരവാഹികളും സോണ്‍ എക്‌സിക്യീട്ടീവ് അംഗങ്ങളും കണ്‍വെന്‍ഷനില്‍ പ്രതിനിധികളാണ്.
ആ മാസം 25നകം എല്ലാ യൂണിറ്റുകളും മെമ്പര്‍ഷിപ്പ് സാധ്യതാ ലിസ്റ്റ് തയ്യാറാക്കി അപേക്ഷയും ഫോട്ടോയും അപ്‌ലോഡ് ചെയ്യുന്നതിന് സര്‍ക്കിള്‍ തലത്തില്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. ഒക്‌ടോബര്‍ അഞ്ചാണ് മെമ്പര്‍ഷിപ്പ് ദിനം. ഒമ്പതിനകം അപ്‌ലോഡിംഗ് നടപടികള്‍ പൂര്‍ത്തിയാക്കും.
എസ് എസ് എഫ് യൂണിറ്റ് പുനസംഘടന ഒക്‌ടോബറിലും എസ് വൈ എസ് നവംബറിലും കേരള മുസ്ലിം ജമാഅത്ത് ഡിസംബറിലും പൂര്‍ത്തിയാകും.

No comments:
Post a Comment